ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തും ; ഭീഷണിയുമായി ബംഗ്ലദേശിലെ ഇസ്ലാമിസ്റ്റ്

12:40 PM May 13, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്


ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ബംഗ്ലദേശിലെ ഇസ്ലാമിസ്റ്റിന്റെ ഭീഷണി.കൊല്‍ക്കത്തയില്‍ താലിബാന്‍ മോഡല്‍ ആക്രമണം നടത്തുമെന്നും അവിടെ താമസിക്കുന്നവര്‍ ആരാണെന്നറിയാമെന്നുമാണ് മുന്നറിയിപ്പ്. സൈന്യം ആവശ്യപ്പെട്ടാല്‍ ചാവേര്‍ ആക്രമണം നടത്തും.കൊല്‍ക്കത്ത പിടിച്ചെടുക്കും. വിമാനങ്ങളുടെ ആവശ്യമില്ലെന്നൊക്കെയാണ്  ഭീഷണി.പ്രാദേശിക ഭാഷയിലുള്ള ഭീഷണി സമൂഹമാധ്യം എക്‌സില്‍ പ്രചരിക്കുന്നുണ്ട്.