+

ഭാരതാംബ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവനും സര്‍ക്കാരും

ഭാരതാംബ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവനും സര്‍ക്കാരും. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് എതിരെ ഇടത് സംഘടനകളുടെ പ്രതിഷേധം തുടരുന്നു. അതേസമയം ഭാരതാംബയുടെ കാവിക്കൊടിയില്‍ പ്രതിഷേധിച്ച് രാജ്ഭവനില്‍ നിന്നും ഇറങ്ങി പോയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി അനുകൂല സംഘടനകള്‍ നടത്തിയത്. 


facebook twitter