മമതാ ബാനർജിയെ ഭവാനിപൂരിൽ തോൽപ്പിച്ചാണ് സുവേന്ദു അധികാരി വിജയിച്ചു കയറിയത്. വരാനിരിക്കുന്ന ഭരണക്രമത്തിൽ ഒരു വനിതാ നേതാവിനെയും രണ്ട് ഉപമുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തുമെന്നും സൂചനകളുണ്ട്. അതേസമയം, ജനവിധി അട്ടിമറിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മമതാ ബാനർജി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്ത് തുടരുകയാണ്.
ബംഗാളിൽ BJPയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ഇന്ന്
11:09 AM May 07, 2026
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്