പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിലമ്പൂരില്‍

07:24 AM Jun 01, 2025 | വെബ് ടീം

പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിലമ്പൂരിലെത്തും. മണ്ഡലത്തിലെ എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കി ഇരുമുന്നണികളും. എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.