കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവുചെയ്തിട്ടുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് സംഭവസ്ഥലത്ത്. ഇരുപതംഗ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. മുന്‍ ശുചീകരണ തൊഴിലാളിയെ സാക്ഷിയായി കണക്കാക്കും. മൊഴി വീണ്ടും രേഖപ്പെടുത്തും.