ലഹരി ഉപയോഗിക്കില്ലെന്ന് സിനിമ പ്രവര്‍ത്തകര്‍ എഴുതി നല്‍കണം; നിര്‍മാതാക്കളുടെ സംഘടന
01:23 PM Jun 20, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്
ലഹരി ഉപയോഗിക്കില്ലെന്ന് സിനിമ പ്രവര്‍ത്തകര്‍ എഴുതി നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ലൊക്കേഷനിലോ താമസസ്ഥലത്തോ ലഹരി ഉപയോഗിക്കില്ലെന്ന് എഴുതി നല്‍കണം. എല്ലാ അഭിനേതാക്കള്‍ക്കും നിബന്ധന ബാധകമെന്നും സംഘടന വ്യക്തമാക്കി.