Latest ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന 07:16 AM May 11, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക് കോഴിക്കോട്: നഗരത്തിലെ സ്വകാര്യ മാളിലെ ലിഫ്റ്റിൽ ഒരു മണിക്കൂറിലേറെ നേരം യുവാവ് കുടുങ്ങി കിടന്നു. കോഴിക്കോട് ബീച്ചിൽ നിന്നെത്തിയ അഗ്നിരക്ഷാസന ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ബിവറേജസ് ഔട്ട്ലെറ്റിൽ വൻ അഗ്നിബാധ; കെട്ടിടം കത്തിനശിച്ചു, കോടികളുടെ മദ്യം കത്തിനശിച്ചെന്ന് റിപ്പോർട്ട്