+

കനത്ത മഴ; വിവിധ ട്രെയിനുകള്‍ വൈകി ഓടുന്നു

വിവിധ ട്രെയിനുകള്‍ വൈകി ഓടുന്നു. മൈസൂര്‍ - തിരുവനന്തപുരം എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍, കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ് 50 മിനിറ്റ്, ബംഗളൂരു - തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍, ഗോരഖ്പൂര്‍ - തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് നാലര മണിക്കൂര്‍, ഗുരുവായൂര്‍ - ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂറുമാണ് വൈകി ഓടുന്നത് .


facebook twitter