ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കി റെയിൽവേ

09:49 AM May 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവർക്കും അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധമാക്കി റെയിൽവേ. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ അധികൃതര്‍ നല്‍കി.പഹല്‍ഗാമിന്റെയും തുടര്‍സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ്   റെയിൽവേയുടെ നടപടി.