+

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ സൈബര്‍ ആക്രമണം

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ സൈബര്‍ ആക്രമണം. ഇന്ത്യ പാകിസ്ഥാൻ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിക്രം മിസ്രിയുടെ കുടുംബത്തിന് നേരെ അടക്കം ആക്രമണം രൂക്ഷമായത്. ആക്രമണത്തിനെതിരെ ഐ എ എസ്, ഐപി എസ് അസോസിയേഷന്‍ പ്രസ്ഥാവന പുറത്തിറക്കി.. ആത്മാര്‍ത്ഥമായി കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നവരെ വ്യക്തിപരമായി ആക്രമിക്കുന്നത് ഖേദകരമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

facebook twitter