+

പെ​രി​ങ്ങ​ത്തൂ​രിൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കം

കണ്ണൂർ  പെ​രി​ങ്ങ​ത്തൂ​രിൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കം. നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് ഇ​തി​ന​കം തന്നെ  മ​ഞ്ഞ​പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തു. രോഗ വ്യാ​പ​നം ത​ട​യാ​ൻ മേ​ക്കു​ന്ന്, പെ​രി​ങ്ങ​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ, ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ഹോ​ട്ട​ലു​ക​ൾക്കും, പാ​നീ​യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ൽ ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താനും  ഹോ​ട്ട​ലു​ക​ളി​ൽ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

facebook twitter