+

ജൂണ്‍ 21- ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം. കേന്ദ്ര ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന യോഗാസംഗമത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നാലുലക്ഷത്തിലേറെ സംഘടനകളും സ്ഥാപനങ്ങളും പങ്കുചേരും. ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്നതാണ് ഈ വര്‍ഷത്തെ വിഷയം.

facebook twitter