N പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

09:17 AM Jul 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യങ്ങളില്‍ അധിക്ഷേപിച്ചതിലാണ് അന്വേഷണം. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ നടപടി. അഡീ. ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.