KERALA LOTTERY RESULT|ഒരു കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിതാണ്, ഭാഗ്യതാര ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു|Bhagyathara BT 3 lottery result

05:24 PM May 19, 2025 | വെബ് ടീം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT- 3 ( Bhagyathara BT 3 lottery result ) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. പാലക്കാട് വിറ്റ BG 586755 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ ചിറ്റൂരിൽ വിറ്റ BG 318192 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BA 586755

BB 586755

BC 586755

BD 586755

BE 586755

BF 586755

BH 586755

BJ 586755

BK 586755

BL 586755

BM 586755

3rd Prize ₹1,00,000/- [1 Lakh]

1) BA 285079

2) BB 147990

3) BC 630734

4) BD 634497

5) BE 556889

6) BF 748977

7) BG 209812

8) BH 450321

9) BJ 173574

10) BK 135098

11) BL 307430

12) BM 879814

4th Prize: ₹5,000/-

1230 1742 2819 3158 3331 3857 4374 4982 6409 6881 6917 6964 7979 7987 8014 8100 9070 9829

5th Prize ₹1,000/-

0084 0456 1115 1143 1371 1607 1785 2425 2662 3393 3512 3555 3970 4384 4417 4625 5119 5186 5474 6169 6223 6860 7440 7699 7739 8040 8450 9063 9121 9558

6th Prize ₹500/-

2961 7107 8540 3062 3130 5175 6214 9078 0740 1151 7192 4999 6039 2434 0274 9681 4945 8661 7138 2763 7280 8105 6458 7162 3148 8424 8802 5282 7811 9706 0252 8376 2288 0987 7276 7463 9715 1634 0965 8901 4995 5200 3183 3333 1816 7406 9051 1322 1868 8272 6406 9795 5122 4253

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.