തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറിയായ കാരുണ്യ ലോട്ടറിയുടെ ഫലം (Karunya KR 711) പ്രഖ്യാപിച്ചു. വടകരയിൽ വിറ്റ KZ 135197 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ നെയ്യാറ്റിൻകരയിൽ വിറ്റ KT 119182 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കണ്ണൂരിൽ വിറ്റ KY 396067 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
KN 135197
KO 135197
KP 135197
KR 135197
KS 135197
KT 135197
KU 135197
KV 135197
KW 135197
KX 135197
KY 135197
4th Prize: ₹5,000/-
0491 0933 1022 1702 2144 2537 2739 3397 3398 3677 3893 4955 5024 7135 8062 8124 8447 9160 9842 9968
5th Prize: ₹2,000/-0116 1439 1596 4791 4959 9741
6th Prize ₹1,000/-
0236 0239 0253 0280 1362 1543 2394 2779 3483 3915 4049 4292 4530 4885 4917 4960 5113 7394 7423 7440 7558 7751 7784 7954 8248 8791 8846 9444 9744 9846
7th Prize ₹500/-
0029 0107 0177 0301 0415 0637 0680 0687 1063 1086 1211 1303 1341 1429 1510 1677 1743 1870 2100 2137 2181 2204 2286 2298 2413 2786 2847 3052 3075 3242 3266 3278 3337 3540 3574 3625 3648 3670 4188 4680 4704 4809 4844 5274 5275 5544 5839 6069 6128 6239 6405 6541 6622 6643 7035 7431 7443 7461 7590 7667 7710 7827 7889 7929 8130 8231 8565 8647 8706 8794 9210 9290 9379 9678 9896 9971
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.