12 കോടി രൂപയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം അറിയാം

03:04 PM May 23, 2026 | വെബ് ടീം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. vb 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിനാണ് ബംപര്‍ സമ്മാനം. ഡി അനില്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ബംപര്‍ ലഭിച്ചത്.

va 616453, vb 327020, vc 348224, vd 252972, ve 649598, vg 367998 എന്നി നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.

ഒരു കോടിവീതം ആറു സീരീസുകള്‍ക്കാണ് രണ്ടാം സമ്മാനം.

More News :

മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം


VA 238131

VB 149470

VC 133511

VD 575123

VE 363410

VG 480536

നാലാം സമ്മാനം-അഞ്ച് ലക്ഷം രൂപ വിതം

VA 818975

VB 749053

VC 777708

VD 123033

VE 448421

VG 823578

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്.