കോഴിക്കോട് തൊണ്ടയാട് മണ്ണിടിഞ്ഞ് അപകടം; ഒരു മരണം

03:08 PM Jun 29, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോഴിക്കോട് നെല്ലിക്കോടില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരുമരണം. നിര്‍മാണത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പ്പെട്ട രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. നെല്ലിക്കാട് റീഗേറ്റ്‌സ് കമ്പനിയുടെ ഫ്‌ലാറ്റ് നിര്‍മാണത്തിനിടെയാണ് അപകടം .മണ്ണെടുത്തത് അനധികൃതമായെന്ന് പ്രദേശവാസികള്‍.