മിസ് തായ്ലൻഡ് ലോകസുന്ദരി.22കാരിയായ ഒപാൽ സുചാത ചുങ്സ്രിയാണ് വിജയി. ഫുക്കറ്റിൽ നിന്നുള്ള സുന്ദരിയാണ് ഒപാൽ. മിസ് എത്യോപ്യ ഹാസെറ്റ് ഫസ്റ്റ് റണ്ണർ അപ്. ഇന്ത്യയിൽ നിന്നുള്ള നന്ദിനി ഗുപ്ത ആദ്യ 20ൽ എത്തിയെങ്കിലും ആദ്യ എട്ടിൽ എത്താൻ സാധിച്ചില്ല.