'മിഥുന്റെ വീട് എന്റേയും'; തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു

07:24 AM Aug 10, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്


കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന് വീടൊരുങ്ങുന്നു. 'മിഥുന്റെ വീട് എന്റേയും' എന്ന പേരില്‍ നടത്തുന്ന ഭവന നിര്‍മ്മാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് തറക്കലിടും.