+

കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

കോട്ടയം: പള്ളിക്കത്തോട് ഇളംപള്ളിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. സിന്ധു ടി എസ്(45) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അരവിന്ദി(26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അരവിന്ദ് മയക്കുമരുന്നിന്  അടിമയെന്നാണ് വിവരം.



facebook twitter