പാരാ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ ആദ്യ രണ്ട് സ്ഥാനവും ഇന്ത്യ സ്വന്തമാക്കി. ദിലീപ് ഗാവത്ത് സ്വര്‍ണവും മുഹമ്മദ് ബാസില്‍ വെള്ളിയുമാണ് നേടിയത്. 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദിലീപ് ഗെയിംസ് റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മലയാളി താരം മുഹമ്മദ് ബാസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.
More News :