+

നെറ്റ്ഫ്ലിക്സും നാസയും കൈകോര്‍ക്കുന്നു

OTT പ്ലാറ്റ്ഫോമായ  നെറ്റ്ഫ്ലിക്സും നാസയും കൈകോര്‍ക്കുന്നു. റോക്കറ്റ് വിക്ഷേപണങ്ങളും ബഹിരാകാശ ദ്യശ്യങ്ങളും നെറ്റ്ഫ്ലിക്സിലൂടെ തത്സമയം സ്ട്രീം ചെയ്യും. നാസാ പ്ലസ് വഴിയുള്ള സൗജന്യ സ്ട്രീമിങ്ങും തുടരും. നാസാ പ്ലസ് പോര്‍ട്ടലില്‍ ലഭിക്കുന്ന എല്ലാ വീഡിയോകളും നെറ്റഫ്ലിക്സില്‍ ലഭ്യമാകും. 


facebook twitter