തുടര്‍ച്ചയായ മൂന്നാം ദിവസവും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാക്കിസ്ഥാന്‍. ജമ്മുവിലെ സാംബ മേഖലയിലും പഞ്ചാബിലെ അമൃത്സറിലും വീണ്ടും ഡ്രോണ്‍ ആക്രമണം. ആക്രമണ ശ്രമം തകര്‍ത്ത് സൈന്യം. അതിര്‍ത്തിയില്‍ മേഖലയില്‍ വീണ്ടും ഡ്രോണുകളെത്തിയതില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കും.
മൂന്നാം ദിവസവും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാക്കിസ്ഥാന്‍
07:21 AM May 13, 2025
| വെബ് ടീം