Sports വനിതാ സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം 10:22 PM Jun 06, 2026 | വെബ് ടീം ഗോവ: വനിതാ സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ബംഗ്ളാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് കിരീടനേട്ടം. സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ ആറാം കിരീടനേട്ടമാണിത്.More News : തകർപ്പൻ പ്രകടനവുമായി വൈഭവ് അഫ്ഗാനെതിരെ മൂന്നാം ഏകദിനത്തിലും വൻ വിജയം, പരമ്പര തൂത്തുവാരി ഇന്ത്യ ആരാധകർക്ക് നിരാശ, നെയ്മർ കളിക്കില്ല; ഹെയ്തിക്കെതിരെയും പുറത്തിരിക്കും; ബ്രസീൽ താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ല 170 റൺസിന്റെ കൂറ്റൻ ജയം, അഫ്ഗാനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു ലോകകപ്പ് ഫുട്ബോൾ: ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് ഉജ്ജ്വല തുടക്കം
ആരാധകർക്ക് നിരാശ, നെയ്മർ കളിക്കില്ല; ഹെയ്തിക്കെതിരെയും പുറത്തിരിക്കും; ബ്രസീൽ താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ല