തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്യണം; സുപ്രീംകോടതി

03:01 PM Jun 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി. ആള്‍ക്കൂട്ടത്തിന്റെ വികാരത്തിന് കീഴടങ്ങരുതെന്ന് കോടതി. കമല്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കര്‍ണാടക ഹൈക്കോടതിക്കും വിമര്‍ശനം. നിയമവാഴ്ച ഉറപ്പാക്കണമെന്നും സുപ്രീംകോടതി.




More News :