ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും വൈകും. ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന്റെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം നീളുന്നത്. ഔദ്യോഗകമായി ഒരു വിക്ഷേപണതീയതി ഉടന്‍ അറിയിക്കുമെന്ന് ആക്സിയം സ്പേസ് അധികൃതര്‍ അറിയിച്ചു
സാങ്കേതിക തകരാര്‍ ; ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു
07:22 AM Jun 11, 2025
| കേരളവിഷൻ ന്യൂസ് ഡെസ്ക്