ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന 'ശാന്തി ബിൽ' കേന്ദ്ര സർക്കാർ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് അദാനിയുടെ ഈ നീക്കം. അദാനി പവറിന് കീഴിലാകും പുതിയ കമ്പനി പ്രവർത്തിക്കുകയെന്ന് ഗ്രൂപ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
More News :
ഊർജ്ജ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മാസം മുൻപാണ് ശാന്തി ബിൽ ലോക്സഭ പാസാക്കിയത്. രാജ്യത്തെ ഊർജ്ജ സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വകാര്യ മേഖലയുടെ കടന്നുവരവ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.