+

മുന്നണി വിപുലീകരണത്തിന് ഒരുങ്ങി UDF, എല്‍ഡിഎഫില്‍ നിന്ന് ഘടക കക്ഷികളെ എത്തിക്കാന്‍ തീരുമാനം

എല്‍ഡിഎഫില്‍ നിന്നിം യുഡിഎഫിലേക്ക് ഘടകകക്ഷികളെ എത്തിക്കാന്‍ യുഡിഎഫ്. താല്‍പര്യമുള്ള ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ ലീഗും കോണ്‍ഗ്രസും അടങ്ങുന്ന സമിതിക്ക്യുഡിഎഫ് യോഗം നിര്‍ദേശം നല്‍കി. കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെയുള്ളവരെ   കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്ന് യുഎഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്  യോഗത്തില്‍ പറഞ്ഞു.


facebook twitter