Latest വി എസിന്റെ ആരോഗ്യനില അതീവഗുരുതരം 08:45 AM Jul 01, 2025 | കേരളവിഷൻ ന്യൂസ് ഡെസ്ക് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായില്ല. ആരോഗ്യനില വിലയിരുത്താന്‍ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.
ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു'; തുറന്നുപറച്ചിലിൽ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ മുഖ്യമന്ത്രി
28-ാം വയസിൽ നടി കയ്ലീ പേജ് അന്തരിച്ചു, മരണകാരണം അവ്യക്തം,അഡൾട്ട് സിനിമാ നടിയുടെ അകാല വിയോഗത്തിൽ അന്വേഷണം
RPF സഹായിച്ചില്ല; അന്വേഷണവും ഇഴയുന്നു; ട്രെയിനിൽ ബോധം കെടുത്തി വ്ളോഗറായ യുവതിയെ കൊള്ളയടിച്ചു; മയക്കിക്കിടത്തി കവര്‍ന്നത് ഐഫോൺ...