നടൻ ബാലൻ കെ നായരുടെ ഭാര്യ ശാരദ ബാലൻ കെ നായർ അന്തരിച്ചു

06:34 PM Jun 17, 2025 | വെബ് ടീം

തൃശൂർ: നടൻ ബാലൻ കെ നായരുടെ സഹധർമ്മിണി ശാരദ ബാലൻ കെ നായർ (83 ) അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കേബിൾ ടിവി ഓപ്പറേറ്റർ ആർ.ബി. അനിൽകുമാർ, പരേതനായ നടൻ മേഘനാഥൻ എന്നിവർ മക്കളാണ്.

ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം .


More News :