കോഴിക്കോട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി.കോഴിക്കോട് നടുവട്ടം കൈതവളപ്പ് സ്വദേശിനി ഫൗസിയ ആണ് മരിച്ചത്. കോഴിക്കോട് കണ്ണഞ്ചേരിയിലാണ് ദാരുണ അപകടം.സഹോദരി സൈബുന്നിസക്കും പരിക്കേറ്റു.