മയ്യഴി പുഴയിലെ കല്ലാച്ചേരിക്കടവിനടുത്ത് 21കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

10:19 PM Jun 05, 2025 | വെബ് ടീം

കണ്ണൂർ: യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. തെക്കയിൽ മുഹമ്മദ് ( 21) ആണ് മരിച്ചത്.മയ്യഴി പുഴയിലെ കടവത്തൂർ കല്ലാച്ചേരിക്കടവിന് സമീപമാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.


More News :