+

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം ചെന്നൈയിലേക്ക്

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം ചെന്നൈയിലേക്ക്. കേസിലെ മുഖ്യ പ്രതിയായ അക്ബര്‍ അലിയുടെ ഇടപാടുകള്‍ തേടിയാണ് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിക്കുന്നത്. ആലപ്പുഴയില്‍ കഞ്ചാവ് കടത്തിയത് സ്വര്‍ണം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കൊപ്പം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്ബര്‍ അലിക്ക് രാജ്യമൊട്ടാകെ കണ്ണികളുണ്ടെന്നും അന്വേഷണ സംഘം.

facebook twitter