+

ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഇന്ന് ബംഗ്ലാദേശ് - ശ്രീലങ്ക പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ബംഗ്ലാദേശ് ശ്രീലങ്ക പോരാട്ടം. രാത്രി എട്ടുമണിക്ക് അബുദാബിയിലാണ് മത്സരം. ടൂര്‍ണമെന്റിലെ ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശ് ജയം തുടരുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ലിട്ടണ്‍ ദാസ് നയിക്കുന്ന ടീമില്‍ തൗഹിദ് ഹ്രിഡോയ്, തസ്‌കിന്‍ അഹമ്മദ് ഉള്‍പ്പെടെ താരങ്ങളാണ് പ്രതീക്ഷ. ചരിത് അസലങ്ക നയിക്കുന്ന ശ്രിലങ്കന്‍ നിരയില്‍ കുസല്‍ മെന്‍ഡിസ്, പതും നിസങ്ക തുടങ്ങിയ താരങ്ങള്‍ കരുത്താകും.


facebook twitter