+

ആയിഷ റഷയുടെ മരണം; ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ, സുഹൃത്തുക്കളുടെ മൊഴിയെടുക്കാൻ പൊലീസ്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് 21 കാരി ജീവനൊടുക്കിയതില്‍ ആണ്‍സുഹൃത്തിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ്  പൊലീസിന്റെ നീക്കം. പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. 


facebook twitter