ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ഒളിവിലായിരുന്ന ബെയ്‌ലിൻ ദാസിനെ ഇന്നലെയാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.
.