+

സംസ്ഥാനത്ത് ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് പണിമുടക്ക്.ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍ അറിയിച്ചിട്ടുണ്ട്.

 

More News :
facebook twitter