+

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് പ്രിവന്റ്റ്റീവാണ്  കഞ്ചാവ് പിടിച്ചെടുത്തത്, കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക്  കൊണ്ടുപോവുകയായിരുന്നു, സംഭവത്തിൽ മലപ്പുറം സ്വദേശി പിടിയിൽ.  കേരളത്തിൽ നിന്ന് ആദ്യമായാണ് വിദേശത്തേക്കുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്ത് പിടികൂടുന്നത്. വിദേശത്തുനിന്ന് കൊച്ചിയിൽ എത്തിച്ച്  ഗൾഫിലേക്ക് കടത്തുകയായിരുന്നു എന്ന് സംശയം,  കസ്റ്റംസ് പ്രിവെന്റീവ് വിശദമായ  അന്വേഷണം തുടങ്ങി.

facebook twitter