അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ഉയരുന്നു. രക്ഷാപ്രവര്‍ത്തനതിനിടെയാണ് വീണ്ടും തീ പടര്‍ന്നത്. ഇന്നലെ വീണ്ടും തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍കാലികലികമായി നിര്‍ത്തിവെച്ചു. തീ പൂർണമായി അണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി.
അറബിക്കടലിലെ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ; ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍
09:19 AM Jul 05, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്