ലക്നൗവിലെ അലിഗഞ്ചിലുള്ള കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തം. 12 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 4 പേർ മരിച്ചതായും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
More News :
തീപിടിത്തമുണ്ടായതിന് പിന്നാലെ ഒരാൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയും അയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
വീഡിയോ ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം