+

കാറിലെത്തിയ സംഘം മുളകുപൊടി സ്പ്രേ ചെയ്ത്, കത്തി കാട്ടി 16 ലക്ഷം രൂപ കവർന്നു; എറണാകുളം, പാലക്കാട് ജില്ലാ അതിർത്തികളിൽ വ്യാപക പരിശോധന; നടുക്കുന്ന കവർച്ച തൃപ്രയാറിൽ

തൃപ്രയാറിൽ ഇന്നോവ കാറിലെത്തിയ സംഘം 16 ലക്ഷം രൂപ കവർന്നു.മറ്റൊരു കാറിൽ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി മുളകുപൊടി സ്പ്രേ ചെയ്ത്, കത്തി കാട്ടിയാണ് പണം കവർന്നത്.

കവർച്ച സംഘം എത്തിയത് വ്യാജ നമ്പർ പ്ലേറ്റ് വച്ച സിൽവർ കളർ ഇന്നോവയിലാണ്.തൃശൂർ റൂറൽ പോലീസ് പ്രതികൾക്കായി വ്യാപക പരിശോധന.എറണാകുളം പാലക്കാട് ജില്ല അതിർത്തികളിൽ വ്യാപക പരിശോധന.സിസിടിവി ക്യാമറകളും പരിശോധിക്കുന്നു.



facebook twitter