കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ വീണു. കുടുങ്ങിയത് കേളകം അടക്കാത്തോടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്.വെണ്ടേക്കുംചാലിൽ വളർത്തുമൃഗങ്ങളെ കൊന്നതിനെ തുടർന്നാണ് വനം വകുപ്പ് തിങ്കളാഴ്ച കൂട് സ്ഥാപിച്ചത്.
നാല് വളർത്തുമൃഗങ്ങളെ കൊന്ന പുലിയാണ് കുടുങ്ങിയത്