+

സംസ്ഥാനത്ത് കനത്ത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് . കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.കേരള തീരത്ത് കാലവർഷക്കാറ്റ് ശക്തം. മലയോരമേഖലക്ക് അതീവ ജാഗ്രത നിർദ്ദേശം.


facebook twitter