+

ഇന്ത്യ-യുഎസ് ബന്ധം മികച്ചത്; മോദിയുമായി എന്നും നല്ല സൗഹൃദത്തിലായിരിക്കുമെന്ന് ട്രംപ്

ചൈനയുമായുള്ള ബന്ധത്തില്‍ ഇന്ത്യയ്ക്ക് എതിരെയുള്ള വിമര്‍ശനത്തില്‍ നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ പൂര്‍ണമായും ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. പ്രത്യേക ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്.  പ്രധാമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. അദേഹം മികച്ച പ്രധാനമന്ത്രിയാണ് എന്നാല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ  എണ്ണ വാങ്ങുന്നത് ഇഷ്ടമല്ലെന്നും ട്രംപ് പറഞ്ഞു.

facebook twitter