ഐപിഎല്ലിൽ ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 144 റണ്‍സ് വിജയലക്ഷ്യം പതിനാറാം ഓവറില്‍ മറികടന്നു. തുടര്‍ച്ചയായ രണ്ടാം മല്‍ത്സരത്തിലും രോഹിത്ത് ശര്‍മ്മ അര്‍ദ സെഞ്ചറി നേടി. തകര്‍പ്പന്‍ ജയതോടെ മുംബൈ പോയ്റ്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി.