പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അസോസിയേഷനുമായി ഇടഞ്ഞു നില്‍ക്കുന്ന സാന്ദ്ര തോമസ് എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാന്ദ്രയുടെ ഹര്‍ജി സബ് കോടതി തള്ളിയിരുന്നു.