KERALA LOTTERY RESULT; ഒരു കോടി രൂപ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്; ഭാ​ഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

05:22 PM May 05, 2025 | വെബ് ടീം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 1 (Bhagyathara BT 1 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കൊല്ലത്ത് വിറ്റ BD 500505 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ കോഴിക്കോട് വിറ്റ BF 261017 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BA 500505

BB 500505

BC 500505

BE 500505

BF 500505

BG 500505

BH 500505

BJ 500505

BK 500505

BL 500505

BM 500505

3rd Prize ₹1,00,000/- [1 Lakh]

1) BA 274234

2) BB 393507

3) BC 520380

4) BD 787822

5) BE 369931

6) BF 763548

7) BG 542842

8) BH 600725

9) BJ 614715

10) BK 463153

11) BL 820472

12) BM 215845

4th Prize: ₹5,000/-

0241 0499 0548 0665 0713 0774 0914 1844 1892 3577 3786 6274 6670 6744 6866 8221 8448 9005

5th Prize ₹1,000/-

0149 0798 0950 1384 2112 2631 2872 2980 3045 3142 3248 3480 3712 4273 4459 4679 4992 5781 5986 6244 6523 6680 6789 7125 7702 8212 8279 9079 9750 9815

6th Prize ₹500/-

0122 0181 0359 0478 0525 0892 0919 1107 1116 1129 1202 1284 1653 1714 1794 1816 1969 1975 2009 2222 2480 2523 2590 2607 2614 2646 2686 2692 2813 2836 2911 2997 3050 3091 3291 3353 3357 3449 3503 3539 3633 3723 4032 4037 4097 4307 4312 4401 4551 4580 4745 4805 5022 5032 5098 5264 5288 5345 5579 5596 5611 5614 5623 5803 5850 5877 5960 6016 6366 6417 6486 6496 6509 6515 6569 6947 7025 7102 7108 7171 7296 7528 7592 7616 7674 7703 7756 7814 7825 7943 8073 8101 8319 8362 8446 8637 8640 9227 9276 9307 9334 9379 9564 9860 9891 9916 9935 9963 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.