+

കുന്നംകുളം കസ്റ്റഡി മര്‍ദനം; പൊലീസുകാര്‍ക്കെതിരെ കൂടൂതല്‍ നടപടിക്ക് സാധ്യത, നിയമോപദേശം തേടി ഡിജിപി


കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ ശക്തമായ നടപടിക്ക് സാധ്യത. പൊലീസുകാര്‍ക്ക് എതിരെയുള്ള നടപടിയില്‍ ഡിജിപി നിയമോപദേശം തേടി. അതേസമയം സുജിത്തിനെ രമേശ് ചെന്നിത്തല സന്ദർശിക്കും.

facebook twitter