+

കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കൂട്ടിൽ

കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ വീണു. കുടുങ്ങിയത് കേളകം അടക്കാത്തോടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്.വെണ്ടേക്കുംചാലിൽ വളർത്തുമൃഗങ്ങളെ കൊന്നതിനെ തുടർന്നാണ് വനം വകുപ്പ് തിങ്കളാഴ്ച കൂട് സ്ഥാപിച്ചത്.

നാല്‌ വളർത്തുമൃഗങ്ങളെ കൊന്ന പുലിയാണ് കുടുങ്ങിയത് 


facebook twitter