+

രാവിലെ കോളേജിലേക്ക് ഇറങ്ങിയ എംബിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം തോട്ടിൽ

തൃശ്ശൂർ അവണൂരിൽ എംബിഎ വിദ്യാർത്ഥിനിയുടെ  മൃതദേഹം തോട്ടിൽ കണ്ടെത്തി.അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടിൽ  കണ്ടെത്തിയത്.

തൃശ്ശൂർ അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും കോളേജിലേക്ക് പോയതായിരുന്നു.പിന്നീട് ഇന്ന് ഉച്ചതിരിഞ്ഞ് മൃതദേഹം തോട്ടിൽ കണ്ടെത്തുകയായിരുന്നു.


More News :
facebook twitter